Friday, 30 March 2012

lovemessages (31-03-2012)

ജീവിത യാത്രയില്‍  നാം പലരേയും കണ്ടുമുട്ടും.... സ്നേഹിക്കും നമ്മുടെ സ്വന്തമാണെന്ന്  കരുതും..പക്ഷെ യാത്ര അവസാനിക്കുമ്പോള്‍ നാം തനിച്ചായി പോയേക്കാം 

lovemessages ..(31-03-2012)

15 years back parents want their girl to get married toa good boy.. now a days parents want their boy to get married to a good girl.....

love messages (31-03-2012)

നിന്റെ വഴികളില്‍ ഞാന്‍ ഇനി വരികയില്ല ..പക്ഷെ.. അതിനു മുന്‍പ് നിന്റെ ഓര്‍മകളില്‍ മുറിവേല്പിക്കാത്ത എന്റെ ഹൃദയം എനിക്ക് തിരിച്ചു തരണം .........