Friday 20 April 2012

love messages 20-04-2012

innu nee enne vittu pirinjalum... ninte ormayil ninnu njan maanju poyalum ennenkilum njan ninte ormayil vannal........ enne nee mattengum thirayenda........ njan ninte kannil  thanne undayirikkum oru kannuneerayi.......

ഇന്ന്  നീ  എന്നെ  വിട്ടു  പിരിഞ്ഞാലും ... നിന്റെ  ഓര്‍മയില്‍  നിന്ന്  ഞാന്‍  മാഞ്ഞു   പോയാലും  എന്നെങ്കിലും  ഞാന്‍  നിന്റെ  ഓര്‍മയില്‍  വന്നാല്‍ ........ എന്നെ  നീ  മറ്റെങ്ങും  തിരയേണ്ട ........ ഞാന്‍  നിന്റെ  കണ്ണില്‍   തന്നെ  ഉണ്ടായിരിക്കും  ഒരു  കണ്ണുനീരായി .......

Friday 30 March 2012

lovemessages (31-03-2012)

ജീവിത യാത്രയില്‍  നാം പലരേയും കണ്ടുമുട്ടും.... സ്നേഹിക്കും നമ്മുടെ സ്വന്തമാണെന്ന്  കരുതും..പക്ഷെ യാത്ര അവസാനിക്കുമ്പോള്‍ നാം തനിച്ചായി പോയേക്കാം 

lovemessages ..(31-03-2012)

15 years back parents want their girl to get married toa good boy.. now a days parents want their boy to get married to a good girl.....

love messages (31-03-2012)

നിന്റെ വഴികളില്‍ ഞാന്‍ ഇനി വരികയില്ല ..പക്ഷെ.. അതിനു മുന്‍പ് നിന്റെ ഓര്‍മകളില്‍ മുറിവേല്പിക്കാത്ത എന്റെ ഹൃദയം എനിക്ക് തിരിച്ചു തരണം .........